Header Ads Widget

Responsive Advertisement

Thoughts are powerful - positive thinking

                                     Power of Thoughts 

Do you know how Powerful are our thoughts? Do you know the sharpness of your words? Thoughts govern us and control us. Thoughts guide us, lead us astray, and hinder us. It is our thoughts that give meaning to every experience and sight in life. Even if the meanings are not correct, we still follow those thoughts.

When we think about past experiences, those thoughts hurt or make us happy; t gives us frustration or confidence; It gives us courage or fear. Which of the following best describes you? Identify and edit - Only you can limit and control your thoughts. Enjoy the positive effects of thoughts that give good memories and stop the thoughts that give bad results.

Instead of worrying about what the future holds, think about what you can do to make today enjoyable. Just believing that those actions will bring good results is enough to bring positive things and experiences in your life.

Just believing that action will bring good results is enough to bring positive things and experiences in your life. Know-How Powerful Your Thoughts Are - To Make Your Life Hell And Heaven

Be Positive


-----------------------------------------------------------------------------------------------------------

Malayalam translation

ചിന്തകളിലൂടെ 

നമ്മെ ഭരിക്കുന്നതും നമ്മെ നിയന്ത്രിക്കുന്നതും ചിന്തകളാണ്. നമുക്കെ വഴി തെളിക്കുന്നതും വഴി തെറ്റിക്കുന്നതും വഴി തടസ്സമാകുന്നതും ചിന്തകളാണ്. ജീവിതത്തിലെ ഓരോ അനുഭവങ്ങൾക്കും, കാഴ്ചകൾക്കും അർഥങ്ങൾ കൊടുത്തേ വ്യാഖ്യനിക്കുന്നതും നമ്മുടെ ചിന്തകളാണ്. അർഥങ്ങൾ  ശരിയായാലും തെറ്റായാലും നാം പിന്തുടരുന്നത്  ആ ചിന്തകളെയാണ്. 

ഭൂതകാലത്തെ അനുഭവങ്ങൾ ഓർമ്മച്ചെപ്പിൽനിന്നെടുത്ത ചിന്തിച്ചു  കൊണ്ടിരിക്കുമ്പോൾ ആ ചിന്തകൾ നമ്മെ വേദനിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്നു; നമുക്കെ നിരാശയോ ആത്മവിശ്വാസമോ നൽകുന്നു; നമുക്കെ ധൈര്യമോ ഭയമോ നൽകുന്നു. നിങ്ങളുടെ ചിന്തകൾ ഇതിൽ ഏത് വികാരമാണ് നൽകുന്നത്? തിരിച്ചറിയുക, തിരുത്തുക - നിങ്ങളുടെ ചിന്തകൾക്ക് അതിര് വരമ്പിടുവാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. നല്ല ഓർമ്മകൾ നൽകുന്ന ചിന്തകളുടെ ഗുണ ഫലങ്ങൾ ആസ്വദിക്കൂ,  ദോഷ ഫലങ്ങൾ നൽകുന്ന ചിന്തകൾക്ക് തടയിടൂ.

 തൻടെ  ഭാവി എന്തായിരിക്കും എന്ന്  ചിന്തിച്ചു വ്യാകുലപ്പെടാതെ  ഇന്ന് ആസ്വാദ്യകരമാക്കുവാൻ എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിച്ചു   പ്രവർത്തിക്കുക. ആ പ്രവർത്തികൾ നല്ല ഫലം നൽകും എന്ന വിശ്വാസം മാത്രം മതി നിങ്ങളുടെ ജീവിതത്തിൽ ഗുണകരമായ കാര്യങ്ങൾ, അനുഭവങ്ങൾ ഉണ്ടാകുവാൻ. 

നിങ്ങളുടെ ചിന്തകൾക്കെ എത്ര മാത്രം കരുത്ത്‌ ഉണ്ടെന്ന് അറിയുക - നിങ്ങളുടെ ജീവിതം നരകമാക്കുവാനും സ്വാർഗമാക്കുവാനും.

Post a Comment

1 Comments